¡Sorpréndeme!

'നീ വരുന്നോ കാവുമ്പായിലേക്ക് | Oneindia Malayalam

2018-12-28 4 Dailymotion

A 1946 love story: 90-year-old man meets first wife after 72 years of separation
കാവുമ്പായി സമരം വേര്‍പെടുത്തിയ നരായണന്‍ നമ്പ്യാരും ആദ്യഭാര്യ ശാരദയും 72 വര്‍ഷത്തിന് ശേഷം കണ്ടുമുട്ടി. 1946 ല്‍ വിവാഹിതരായ നരാണന്‍ നമ്പാര്‍ തന്റെ ആദ്യ ഭാര്യ ശാരദയെ ഏഴുപതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടു മുട്ടുന്ന അപൂര്‍വ്വ നിമിശത്തിനായിരുന്നു പറശ്ശിനിക്കടവ് കോടല്ലൂരിലെ വീട് സാക്ഷ്യം വഹിച്ചത്.